2013 മേയ് 4, ശനിയാഴ്‌ച

തുടക്കം

ആറു ഏഴു വാർഷം ഇന്റർനെറ്റ്‌ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ബ്ലോഗിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ എന്താണെന്നു നോക്കാൻ പറ്റിയിട്ടില്ല ഈ ഒരാഴ്ച്ച  സൌദിയിൽ നല്ല മഴ ആയതു കൊണ്ട് ഡ്യൂട്ടി ഇല്ലാതെ റൂമില തന്നെ ഇരുന്നു ഫേസ് ബുക്ക്‌  നോക്കി മടുതിരിക്കുംബോയാണ് വീണ്ടും ബ്ലോഗിനെ കുറിച്ച് ഓര്മ വന്നത് അങ്ങനെ ഞാനും  ഒരു ബ്ലോഗ്‌ ഉണ്ടാക്കി ഇതിൽ എങ്ങനെയാണു കാര്യങ്ങൾ മറ്റു ബ്ലോഗിനെ എങ്ങനെ കണ്ടുപിടിക്കും തല പുകന്ഹു തപ്പി നോക്കി അവസാനം മലർവാടി എന്നാ ബ്ലോഗ്‌ കിട്ടി അത് വായിച്ചു നോക്കിയപ്പോൾ  എനിക്കും എന്തേലും എയുതണം എന്ന് തോന്നി  സകല ശക്തിയും സംഭരിച്ചു ഞാനും തുടങ്ങുന്നു നിങ്ങൾ മറ്റുള്ളവര്ക് കൊടുത്ത പിന്തുണയുണ്ടെങ്കിൽ എനിക്കും എയുതാൻ പറ്റുമെന്ന് തോന്നുന്നു നിങ്ങളുടെ പൂര്ണ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയോടെ ഞാനും തുടങ്ങുന്നു     

                                                                                         വിശ്വസ്തതയോടെ കില്ലെർ എന്ന കാവൂട്ടി